ഒരു vacation കാലത്ത് anwar എന്നെ വിളിച്ചു അറിയിച്ചു അവനും സുജിത്തും കൂടി വീട്ടില്‍ വരുക ആണെന് ....
--
Renjith Vijayan
എങ്ങനെ വരും എന്നൊന്നും പറഞ്ഞില്ല .....
ഒരു പതിനൊന്നു മണി ആയപ്പോ അവന്‍ സുജിത്തും ആയിട്ട് വീട്ടില്‍ വന്നു .....
ബൈക്ക് കില്‍ ആണ് വന്നത് ...
തിരികെ പോകാന്‍ നേരം എന്നെയും വിളിച്ചു .. ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി .കരുനാഗപള്ളിയില്‍ പോകണം from trivandrum
മൂന്ന് പേരും ഉണ്ട് ഒരു ബൈക്ക് ക്കും ....
അവസാനം tripples വച്ചു പോകാം എന്ന് തീരുമാനിച്ചു .
ഇതില്‍ രസകരം എന്തെന്നാല്‍ ... ഒരു bike , 3 പേര് , യാത്ര highwayil ...
ബൈക്ക് കിന് ബുക്കും പേപ്പറും ഇല്ല , ഒട്ടിക്കുന്ന മൂന്നെന്നതിനും license ഇല്ലാ ...
അന്‍വര്‍ റിന് മാത്രമേ bike ഓടിക്കാന്‍ അറിയൂ ... എത്രമാത്രം ഓടിക്കാന്‍ അറിയാം എന്ന് ഈശ്വരനെ അറിയൂ ...
still we started... നെടുമങ്ങാട് യെതിയപ്പോ ഞാഗള്‍ക്ക് വഴി അറിയില്ല ഒരു welding ഷോപ്പില്‍ കയറി വഴി ചോദിച്ചു അവര്‍ വഴി പറഞ്ഞു തന്നു ....
എന്നിട്ട് ഞാഗളോട് ചോദിച്ചു ഈ വഴി tripples ആയിട്ടാണോ പോകുന്നത് .... ഞാന്‍ ആണ് എന്ന് മറുപടിയും കൊടുത്തു
cool ആയിട്ട് പോയി ..... അവന്മാര്‍ ഗൂടം ആയി ചിരിച്ചു .....
കുറച്ചു ദൂരം ചെന്നപ്പോ അന്‍വര്‍ പറഞ്ഞു ഡാ അടുത്ത വളവില്‍ police കാണും നീ ഇറങ്ങി bus കയറി അടുത്ത സ്റ്റോപ്പില്‍ wait ചെയ്യ് ....
sujith അത് അനുസരിച്ച് ... അത് പിന്നെ പല വളവിലും തുടര്‍ന്ന് ....
അവന്‍ പറഞ്ഞ ഇടതെല്ലാം police ഉണ്ടായിരുന്നു .....
അവന്‍ cool ആയിടൂ ഓടിച്ചു പോയി അവര് അവനെ വിളിച്ചതും ഇല്ല ....
കുറച്ചു കഴിഞ്ഞു anwar strategy മാറ്റി ... പിന്നെ ഒരു junction എത്തുമ്പോള്‍ സുജിത്തിനെ ഇറക്കി വിടും എന്നിട്ട് junction കഴിഞ്ഞു വന്ന്നു കയറാന്‍ പറയും ..
ഞങള്‍ അത് കരുനാഗപള്ളി അടുക്കരാകും വരെ തുടര്‍ന്ന് ....
കരുനാഗപള്ളി യെത്തരായപ്പോ സുജിത് മടുത്തു അവനു ദേഷ്യം വന്നു ...
പിന്നെയും anwar ഇറങ്ങി നടക്കാന്‍ ആവശ്യ പെട്ടപ്പോള്‍ അവന്‍ പറഞ്ഞു : പിടിക്കനെക്കില്‍ പിടിക്കാതെ .. യെനിക് y യ ....
പിന്നെ യുള്ള യാത്ര tripplesil തന്നെ ....
അങ്ങനെ കരുനാഗപള്ളി എത്തി അപ്പൊ എനിക്കു ഒരു idea തോന്നി താമസക്ക് ഞാന്‍ anwarinu ഒരു പണി കൊടുത്തു ...
പതുക്കെ സുജിത്തിനെ വിളിച്ചു പറഞ്ഞു എടാ നീ എന്ത് പണിയാ കാണിച്ചേ എന്തേ 100 രൂപ പോയി ...
നിന്നെ trivandrum മുതല്‍ കരുനാഗപള്ളി വരെ യെല്ലാ junctionillum ഇറക്കി നടത്തിക്കും എന്ന് anwar എന്നോട് ബെറ്റു വച്ചിരുന്നു അവനെ നീ ജയിപിച്ചല്ലോട ....
ഒരു നിമിഷം സുജിത്തിന്റെ മുഗത്ത് amerish puri , ബാലന്‍ ക നായര്‍ എല്ലാവരും വന്നുപോകുന്നതാണ് കണ്ടത് പോലെ ....
പിന്ന്നെ കുറച്ചു നാളത്തേക്ക് anwarnu സുഖം ആയിരുന്നു ... പാവം anwar തനിക്കു കിട്ടുന്ന തല്ലു എന്തിനാണ് എന്ന് കൂടി അറിയാതെ തല്ലു വാങ്ങി ....
അന്‍വര്‍ ,സുജിത് രണ്ടു പേരും എന്‍റെ ആത്മ മിട്രഗല്‍ ആണ്....
--
Renjith Vijayan
No comments:
Post a Comment