Thursday, April 11, 2013

Fan IN Fan OUT.....

ഇ കഥ കുറച്ചു "Sensitive " ആയതിനാൽ നായകൻറെ പേരു  മാറ്റുന്നു.

നമുക്ക് നായകനെ ആനന്ദ്‌ എന്ന് വിളികാം . പുള്ളി യുടെ പ്രട്യേഗത എന്തെന്നാല്‍ , കക്കാൻ  മാത്രം അല്ല അവനു നിക്കാനും അറിയാം.
ഞാന്‍ കണ്ടിട്ടുള്ളതി ഈ കഴിവ് ഞങളുടെ കൂട്ടത്തില്‍ രണ്ടു പേര്‍ക്കാണ് ഉള്ളത് ഒന്നും സ്വാമി  യും  മറ്റേതു  സാക്ഷാല്‍ Anand തന്നെ.
ഒരിക്കന്‍ Anand പരീക്ഷ എഴുതുക ആയിരുന്നു . Anandനു പരീക്ഷ യന്നത് പഠിക്കുന്നതിലും പ്രധാനം പരീക്ഷകുള്ള തയ്യാറെടുപ്പാണ് .
അവന്‍ പതിവുപോലെ നല്ല പോലെ തയ്യാറെടുത്തു , പരീക്ഷ ഹാളില്‍ പോയി  അവന്‍ അവന്റെ  രീതിയിൽ ‍ പരീക്ഷയെ സമീപിക്കുമ്പോൾ  സാറ് അത് കണ്ടു . പരീക്ഷ യുടെ വൃത്തി കേട്ട മുഖം ആണ് . ബിറ്റ് വച് പര്രീക്ഷിക്കുന്നവരെ ഇറക്കി വിടുകയെന്ന തു.
ബിറ്റ് വയ്ക്കുന്നവരെ ഇറക്കി വിടുക പേപ്പറിൽ  "Copied " എന്ന് എഴുതി വക്കുക.... ഡി ബാർ ‍ ചെയ്യുക എന്നീ അന്ടവിശ്വാസം നിലനിന്നിരുന്‍ കാലം.... ഡിജിറ്റല്‍ എക്സാം ആയിരുന്നു ആനന്ദ്‌ ‍ കൈയ്യില്‍ . "1010110 101011" ഇങ്ങനെ എന്തോ എഴുതി വച്ചിരുന്നു  അത് എന്തിനാണെന്ന് ഇന്നും ലോകത്തിനു അത്ജാതം  ആണ് . സാറ് അത് കണ്ടു . സാറ് അവന്റെ  കൈ  പിടിച്ചു നോക്കി എന്നിട്ട് ചോദിച്ചു  എന്ത് വാടാ ഇത് .....
സാര്‍ അത് എന്തേ ഫോണ്‍ നമ്പര്‍ ആണ് ..ഞങള്‍ കരുതി  ആനന്ദ്‌  രിറെ കാര്യം പോക്ക് തന്നെ എന്ന് . അങ്ങെ ഒരു ഫോണ്‍ നമ്പര്‍ ലോകത്ത് ഉണ്ടോ എന്ന് കൂടി അറിയില്ല . ആ സാറ് അത് വിശ്വസിച്ചു അവനെ പരീക്ഷ എഴുതാന്‍ വിട്ടൂഉ....


പിന്നീടു ഒരിക്കൽ ക്ലാസ്സിൽ ഭഹളം വച്ച ഒരുവനോട് സർ ചോദിച്ചു . "what is the unit of Frequency ?" അറിയാൻ  വൈ യ എന്ന് പറഞ്ഞപ്പോ സർ വേണു വിനോട് ചോദിച്ചൂ .  വേണു ഉത്തരം പറഞ്ഞു . സർ ആനന്ദിനെ നോക്കിയാ  പാടേ  ആനന്ദ്‌ ഒറ്റ ച്ചോദ്യം . അപ്പൊ സാറിനും അറിഞ്ഞൂടല്ലേ എന്നിട്ട് ഒരു പുച്ചവും ചിരിയും .  സർ ഒന്ന് ചമ്മി ... 
പോടാ അവിടെന്നു എനിക്കറിയാം ..  ആനന്ദ്‌ വീടും പുച്ചിച്ചു ...  അവസാനം സര് അമ്മയെ കൊണ്ട് സത്യം   ഇട്ടു ... ഓരോ ഗതികേടേ .....
 ദിവസഗല്‍ ക്ക് ശേഷം ലാബ്‌ എക്സാം വന്നു ... വൈ വാ  ക്ക് സര്‍:
സാര്‍: ‍ "what are the different types of logic ciruits and gates"
ആനന്ദ്‌  : TTL ,CMOS, Transistor transistor logic ,Cmos, "Complementary metal–oxide–semiconductor "
ലാബ്‌ മൊത്തം ചിരിച്ചു കാരണം ആദ്യം പറഞ്ഞ രണ്ടെന്നതിന്റെ മുഴുവന്‍ പീരന് രണ്ടാമന്തു പറഞ്ഞ രണ്ടെണ്ണം .
സാര്‍:  എന്താണ് ഫാന്‍ ഇന്‍ ആന്‍ഡ്‌ ഫാന്‍ ഔട്ട്‌.
ആനന്ദ്‌  തന്റെ  താടിയില്‍ ഒന്ന് പിടിച്ചു . പതുക്കെ കണ്ണ് മുകളിലേക്ക് നോക്കി ഫാന്‍ ... ഒരു ചിരി .
സാര്‍: പോന്നു ആനന്ദ്‌  അതല്ല....
റിസള്‍ട്ട്‌ വന്നപ്പ്പോള്‍ എല്ലാവരും ഞട്ടി ... ഇത് വരെ കിഇടി മാര്‍ക്കില്‍ ബെസ്റ്റ് മാര്‍ക്ക്‌.....

വൈ വാ ക്ക് ആ സർ വരണേ എന്ന് ഞഗലും പ്രാർത്തിച്ചു .