Sunday, January 23, 2011

Dot Java

ഞാന്‍ കുറച്ചു നാള് കമ്പനി ട്രെയിനിംഗ് സെന്റെറില്‍ java class എടുക്കു മായിരുന്നു . അവിടെ ചിലപ്പോ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിട്ടില്ലാത്ത കുട്ടികള്‍ വരെ കാണും അവരുടെ പേടി മാറാന്‍ വേണ്ടി ഞാന്‍ എന്‍റെ അനുഭവ കഥകള്‍ പങ്കു വക്കും .അതില്‍ ഒന്ന് ഇതാണ് ...

നാലമത്തെ സെമെസ്റ്ററില്‍ ഞങള്‍ ക്ക് java പഠിക്കാന്‍ ഉണ്ട് . കോളേജിലെ ഏറ്റവും നല്ല ജാവ പ്രോഗ്രാമ്മര്‍ ആണ് ഞങളെ  പടിപ്പിക്കുനത് .
ഒരു കാര്യവും ഇല്ല , ഞാഗള്‍ക്ക് ജാവയുടെ ബാല പാഠം കൂടി അറിയില്ല . അങ്ങനെ ലാബ്‌ എക്സാം വന്നൂ . ഞങള്‍ എല്ലാം കാണാതെ പഠിച്ചു വന്നു . എങ്ങനെ യെങ്കിലും അത് ടൈപ്പ് ചെയ്തു വച്ചു. compile  ചെയ്തു . ഭാഗ്യം ഒരേ ഒരു തെറ്റെ ഉള്ളൂ " .java File not found."
മൂന്നു മണിക്കൂര്‍ പണിതിട്ടും . ആ തെറ്റു പോണില്ല . സമയം കഴിഞ്ഞു . സാറ് വന്നു നോക്കി . ഞാന്‍ അഭിമാനത്തോടെ സാറിനെ നോക്കി ചിരിച്ചു കൊണ്ടു . സാര്‍ നോക്ക് ഒരേ ഒരു തെറ്റെ ഉള്ളു . സാറ് സ്ക്രീനില്‍ നോക്കി യിട്ട് എന്നെ മുഘത്ത്‌ ഒരു പുച്ഛത്തോടെ നോക്കി ഒറ്റ ദയലോഗ് . dot java ഇട്ടു ഫയല്‍ സേവ് ചെയ്യാന്‍ പോലലും അറിഞ്ഞൂടാത്ത താനൊക്കെ എന്തിനാടോ ജാവ ലാബില്‍ വരുന്നത്?
അന്ന് ഒരു കാര്യം മനസ്സില്‍ ആയതു . ജാവ ഫയല്‍ . ഡോട്ട് ജാവ ഇട്ടു വെണo സേവ് ചെയ്യാന്‍.


Bike Trip to Karunagapally.

ഒരു   vacation കാലത്ത്  anwar എന്നെ  വിളിച്ചു  അറിയിച്ചു  അവനും  സുജിത്തും  കൂടി  വീട്ടില്‍  വരുക  ആണെന്  ....
എങ്ങനെ  വരും  എന്നൊന്നും  പറഞ്ഞില്ല .....
ഒരു  പതിനൊന്നു  മണി  ആയപ്പോ  അവന്‍  സുജിത്തും  ആയിട്ട്  വീട്ടില്‍  വന്നു  .....
ബൈക്ക് കില്‍  ആണ്  വന്നത് ...
തിരികെ  പോകാന്‍ നേരം  എന്നെയും  വിളിച്ചു  .. ഞാന്‍  വീട്ടില്‍  നിന്നും  ഇറങ്ങി  .കരുനാഗപള്ളിയില്‍  പോകണം  from trivandrum
മൂന്ന്  പേരും  ഉണ്ട്  ഒരു  ബൈക്ക് ക്കും ....
അവസാനം   tripples വച്ചു പോകാം  എന്ന്  തീരുമാനിച്ചു .
ഇതില്‍  രസകരം  എന്തെന്നാല്‍ ... ഒരു  bike , 3 പേര്  , യാത്ര  highwayil ...
ബൈക്ക് കിന്  ബുക്കും  പേപ്പറും  ഇല്ല , ഒട്ടിക്കുന്ന  മൂന്നെന്നതിനും  license ഇല്ലാ ...
അന്‍വര്‍ റിന്   മാത്രമേ  bike ഓടിക്കാന്‍  അറിയൂ ... എത്രമാത്രം  ഓടിക്കാന്‍  അറിയാം  എന്ന്  ഈശ്വരനെ  അറിയൂ ...
still we started... നെടുമങ്ങാട്  യെതിയപ്പോ  ഞാഗള്‍ക്ക്  വഴി  അറിയില്ല   ഒരു  welding ഷോപ്പില്‍  കയറി  വഴി  ചോദിച്ചു  അവര്‍  വഴി  പറഞ്ഞു  തന്നു ....
എന്നിട്ട്  ഞാഗളോട്  ചോദിച്ചു  ഈ  വഴി  tripples ആയിട്ടാണോ  പോകുന്നത്  .... ഞാന്‍  ആണ്  എന്ന്  മറുപടിയും  കൊടുത്തു  
cool ആയിട്ട്  പോയി ..... അവന്മാര്‍  ഗൂടം  ആയി  ചിരിച്ചു .....
കുറച്ചു  ദൂരം  ചെന്നപ്പോ  അന്‍വര്‍  പറഞ്ഞു  ഡാ  അടുത്ത  വളവില്‍  police കാണും  നീ  ഇറങ്ങി  bus കയറി  അടുത്ത  സ്റ്റോപ്പില്‍  wait ചെയ്യ് ....
sujith അത്  അനുസരിച്ച്  ... അത്  പിന്നെ  പല  വളവിലും  തുടര്‍ന്ന്  ....
 അവന്‍  പറഞ്ഞ  ഇടതെല്ലാം   police ഉണ്ടായിരുന്നു .....
അവന്‍  cool ആയിടൂ  ഓടിച്ചു  പോയി  അവര്  അവനെ  വിളിച്ചതും  ഇല്ല ....
കുറച്ചു  കഴിഞ്ഞു  anwar strategy മാറ്റി ... പിന്നെ  ഒരു  junction എത്തുമ്പോള്‍  സുജിത്തിനെ  ഇറക്കി  വിടും  എന്നിട്ട്  junction കഴിഞ്ഞു  വന്ന്നു  കയറാന്‍  പറയും ..
ഞങള്‍  അത്   കരുനാഗപള്ളി  അടുക്കരാകും  വരെ  തുടര്‍ന്ന് ....
കരുനാഗപള്ളി   യെത്തരായപ്പോ  സുജിത്  മടുത്തു  അവനു  ദേഷ്യം  വന്നു  ...
പിന്നെയും  anwar ഇറങ്ങി  നടക്കാന്‍  ആവശ്യ  പെട്ടപ്പോള്‍  അവന്‍  പറഞ്ഞു  : പിടിക്കനെക്കില്‍  പിടിക്കാതെ .. യെനിക്   y യ  ....
 പിന്നെ  യുള്ള  യാത്ര  tripplesil തന്നെ ....
അങ്ങനെ  കരുനാഗപള്ളി  എത്തി  അപ്പൊ  എനിക്കു  ഒരു  idea തോന്നി  താമസക്ക്   ഞാന്‍  anwarinu ഒരു  പണി  കൊടുത്തു  ...
പതുക്കെ  സുജിത്തിനെ  വിളിച്ചു  പറഞ്ഞു  എടാ  നീ   എന്ത്  പണിയാ  കാണിച്ചേ  എന്തേ  100 രൂപ  പോയി ...
നിന്നെ  trivandrum മുതല്‍  കരുനാഗപള്ളി  വരെ  യെല്ലാ  junctionillum ഇറക്കി  നടത്തിക്കും  എന്ന്  anwar എന്നോട്  ബെറ്റു  വച്ചിരുന്നു  അവനെ  നീ  ജയിപിച്ചല്ലോട ....
ഒരു  നിമിഷം  സുജിത്തിന്റെ  മുഗത്ത്‌  amerish puri , ബാലന്‍  ക  നായര്‍  എല്ലാവരും  വന്നുപോകുന്നതാണ്  കണ്ടത് പോലെ ....
പിന്ന്നെ  കുറച്ചു  നാളത്തേക്ക്  anwarnu സുഖം  ആയിരുന്നു  ... പാവം  anwar തനിക്കു  കിട്ടുന്ന  തല്ലു  എന്തിനാണ്  എന്ന്  കൂടി  അറിയാതെ  തല്ലു  വാങ്ങി ....

അന്‍വര്‍ ,സുജിത് രണ്ടു പേരും എന്‍റെ ആത്മ മിട്രഗല്‍ ആണ്....

--
Renjith Vijayan

എക് ചതുര കാക്ക..

ഞാനും അന്‍വറും  താമസിച്ചിരുന്നത് ഒരു കൊച്ചു ഹോസ്റ്റല്‍ തന്നെ എന്ന് പറയാം .
അവിടെ ഉണ്ടായിരുന്ന ഒരു കഥാ പാത്രം ആണ് കുറുപ്പ്.
കുറുപ്പിനെ കുറിച്ച് പറയണം എങ്കില്‍  കുറച്ചു ഏറെ പറയാന്‍ ഉണ്ട്.
അവനു അടിയും വഴക്കും ഒന്നും ഒരു പ്രശനം അല്ല അവന്‍ ഒരു കിടിലം ആണെന്ന് പറഞ്ഞാല്‍ കൊലപാതകം വേണമെങ്കിലും അവന്‍ യേല്‍ക്കും. പോളി ടെക്നികാല്‍  ലില്‍ ഒരിക്കല്‍ അടി ഉണ്ടായി കുറുപ്പ് അതില്‍ ഇല്ലായിരുന്നു,അത് കണ്ടു കൊണ്ടു നിക്കുവയിരുന്നു . അവസാനം ആരോ വന്നു ചോദിച്ചപ്പോ ഗമക്ക് വണ്ടി ആ തല്ലു ഉണ്ടാക്കിയത് അവനാണ് എന്ന് വെയിറ്റിട്ട്  പറഞ്ഞു അവിടെ വെറുതെ പോയ അടി ഇരന്നു വാങ്ങികൊണ്ട്  ആണ് പുള്ളി വന്നത് .അന്‍വറും കുറുപ്പും അടയും ചക്കരയും പോലെ ആണ് .അക്കാലത്തു ഇറങ്ങിയ സ്പ്രിറ്റ് ടിന്റെ  ഒരു കാക്ക കല്ല് പറക്കി ഇടുന്ന പരസ്യം , കാക്ക യെ ക്കാള്‍ അലമ്ബായിട്ടു ഇവര് രണ്ടു പേരും ചേര്‍ന്ന് പാടും.
കാക്കകള്‍ക്ക് ഇത് അറിയാത്ത ഭാഗ്യം ഇല്ലെന്ക്കില്‍ കാക്കകളുടെ കൂട്ട ആത്മഹത്യ യോ അല്ലെങ്കില്‍ ഇവന്മാര്‍ കാക്കകളുടെ കൊത്തു കൊണ്ടു ചാകുകയോ ചെയ്തേനെ ..
ഇതില്‍ ഏറ്റവും വലിയ ക്രൂരത എന്തെന്നാല്‍ രാവിലെ എന്നും ഇത് കേട്ട് ഉണരുക .അതും അതിരാവിലെ ഞങള്‍ അത് കേട്ട ഉണരുന്നത്....
അങ്ങിനെ ഇരിക്കെ കുറുപ്പ് അന്‍വറും  ആയി പിണങ്ങി .
അന്‍വര്‍ റി നെ കുറുപ്പ് മണ്ടാ എന്ന്  വിളിച്ചു കളിയാക്കി .... ഒരു പ്രപഞ്ഞ സത്യം കേട്ട പോലെ അന്‍വര്‍ റിനു അത് ഫീല്‍ ആയി .
അവര് വഴക്കായി . കുറുപ്പ് അവനെ ചൊ ടിപ്പിക്കനയീ വീണ്ടും മണ്ടാ എന്ന് വിളിച്ചു .
അന്‍വര്‍ അവിടെ ചുരുടി വച്ചിരുന്ന പായ വലിച്ചു എടുത്തു കുറുപ്പിന്റെ തലയ്ക്കു ആഞ്ഞു ഒറ്റ അടി ....
കുറുപ്പ് IRON man  Under wear ന്റെ പരസ്യത്തി നില്‍ക്കുപോലെ നിന്ന് എന്നിട്ട് ഒരു ചിരി ... ഹ ഹ ഹ ..... ഒന്നും പറ്റിയില്ല ട മണ്ടാ...
പെട്ടെന്ന് അന്‍വര്‍ മുറിയിലേക്ക് കയറി പോയി .... കുറുപ്പ് അട്ടഹഷിച്ചു മണ്ടന്‍ പിനഗി പോണൂ .2 മിനിറ്റ് കഴിഞ്ഞു അന്‍വര്‍ ഒരു കത്തിയും ആയി മുറീന്നു ഇറങ്ങി വന്നു .
കുറുപ്പ് പട്ടിയുടെ വാലില്‍ പടക്കം കത്തിച്ചത് പോലെ എങ്ങോട്ടോ ഇറങ്ങി ഓടി .  രാത്രി ആയപ്പോള്‍ തിരികെ വന്ന്നു ... വല്ല കാര്യം ഉണ്ടോട ഞങള്‍ ചോദി ചു ....
എടാ അവനു വട്ടാട....കുറുപ്പ് പറഞ്ഞു..
ഞാന്‍ : ഇത് അവന്‍ കേള്‍ക്കണ്ട .... അവള്‍ വടി വാലും ആയി വരും....
പിന്നെ കുറച്ചു നാളത്തേക്ക് ... "എക് ചതുര  കാക " പരസ്യം  കേള്‍ക്കാതെ സുഗമായി ഉറങ്ങാന്‍ പറ്റി ....

--
Renjith Vijayan

Saturday, January 22, 2011

Chess With Joji

ഞങളുടെ കൂട്ടത്തില്‍ നന്നായി പഠിക്കുന്നവരാണ് ജോജിയും ജയരാജും .
അതിനാല്‍ അവര്‍ക്ക് അവരുടെതായ ലോകം തന്നെ ഉണ്ണ്ട് . അതിനാല്‍ പഠിക്കാന്‍ ഇത്തിരി മോശ പെട്ടവരും ആയി ഒരു കാര്യത്തിലും തോറ്റു കൊടുക്കാന്‍ അവര്‍ തയ്യാര്‍ ആയിരുന്നില്ല . ജോജിയും ആയി അന്‍വര്‍ ഒരു കാര്യത്തിലും മത്സരിക്കാറില്ല .... അങ്ങനെ അത് ഒരിക്കല്‍ സംഭവിച്ചു .
ഒരിക്കല്‍ ജോജിയും അന്വാരും ആയി ചെസ്സ്‌ മത്സരം വച്ചു ...
മത്സരം തുടഗിയതും ...അപ്രതീക്ഷിതം ആയി അന്‍വര്‍ മുന്നില്‍ ആയി ....
ജോജി ഒരു വിദം തോല്‍ക്കരായി . ഞങള്‍ എല്ലാം ഞെട്ടി....
ഞാന്‍ മനസ്സില്‍ സന്തോഷിച്ചു കാരണം ഞാന്‍ ആരോടെങ്കില്‍ കളിച്ചു ജയിക്കരാകുമ്പോള്‍ ഈ കഴിവേറിവന്നു കളി അലമ്ബാക്കും .
ജോജി മാന്യന്‍ ആയി നടക്കരുന്ടെങ്കില്ലും തനി ചെറ്റ യാണ് ചെസ്സ് കളിയുടെ കാര്യത്തി. ആരേലും കളിച്ചു ജയിക്കാരാകുമ്പോള്‍ വന്നു അലമ്പ് ഉണ്ടാക്കുക അവന്തെ സ്വഭാവം മാത്രം . അങ്ങനെ തോല്‍വിയുടെ വക്കുവരെ എത്തി ഇരിക്കുമ്പോള്‍ ആണ് കഴിക്കാന്‍ ആള് വന്നു വിളിക്കുന്നത്‌ . ജോജി പറഞ്ഞു ഇനി കളി ആഹാരം കഴിഞ്ഞിട്ട്...
അന്‍വര്‍ അന്ന് രണ്ടു കോടി രൂപ ലോട്ടറി അടിച്ച പോലെ ... ഓടി ചാടി നടക്കുവായിരുന്നു . നേരെ ആഹാരം കൂടി കഴിച്ചില്ല .
ആഹാരം കഴിഞ്ഞു തിരിച്ചു വന്ന ഉടന്‍ അന്‍വര്‍ ഒരു മണ്ടത്തരം കാണിച്ചു. അതോടെ ജോജി ആ കളി ജയിച്ചു . അന്‍വര്‍ ജോജി യോട് പറഞ്ഞു നമുക്ക് ഒരു കളി കൂടി കളിക്കാം .
ജോജി പറഞ്ഞു പറ്റില്ല
അന്‍വര്‍ : ഡാ ജസ്റ്റ്‌ ഒരു ചെറിയ കളി മതി .പെട്ടെന്ന് തീരും
ജോജി: എനിക്കു ഉറക്ക വരുന്നു .
അന്‍വര്‍ : എടാ പെട്ടന്ന് കളിക്കാം ഇപ്പൊ തീരും . പത്തു മിനിറ്റ്
ജോജി: യെന്നിക്ക് നല്ല ക്ഷീണം ഞാന്‍ ഉറഗന്‍ പോകുവാ...
അന്‍വര്‍ : ഞാന്‍ യെല്ലാ അടുക്കി വക്കാം . നീ ജസ്റ്റ്‌ ഒന്ന് മാറ്റി യാല്‍ മതി. അല്ലെങ്കി നീ പറഞ്ഞ മതി ഞാന്‍ മാറ്റി കൊള്ളാം എന്നും പറഞ്ഞു അവന്തെ പിറകെ ചെസ്സ് ബോര്‍ഡും ആയി നടക്കുക ആയിരുന്നു . കണ്ടിരുന്ന ഞാഗള്‍ക്ക് കഷ്ടം തോന്നി .
ജോജി: പോടെ
അന്‍വര്‍ രിന്റെ വിധം മാറിയത് പെട്ടെന്നായിരുന്നു .
അന്‍വര്‍: കളിക്കാതെ നീ കിടന്നു ഉറങ്ങുമോട പൂരിമോനെ ?
ഞങള്‍ എല്ലാം ഞെട്ടി .നോക്കുമ്പോള്‍ അന്‍വര്‍ ജോജി യുടെ ല കസ്റെ ടി ഷര്‍ട്ട്‌ വലിച്ചു കീറി ഇട്ടു ഇടി കൊടുക്കാനായി നിക്കുന്നു
ജോജി ഷോക്ക്‌ ആയി നിക്കുന്നു . ഞങള്‍ അന്വരിനെ പിടിച്ചു മാറ്റി...
അന്‍വര്‍ ഒരേ വാശി ജോജിയും ആയി അവനു ഒറ്റയ്ക്ക് സംസാരിക്കണം എന്ന്
അപ്പൊ ഒരു കൊലപാതകത്തിന് സാക്ഷി പറയാന്‍ വൈയ്യതതിനാല്‍ ഞങള്‍ സമതിച്ചില്ല
അവസാനം അന്‍വര്‍ അവനെയും വിളിച്ചു ഒറ്റയ്ക്ക് റൂമില്‍ കയറി ഞങള്‍ എല്ലാം ജന്നള്ളില്‍ കൂടി എത്തി നോക്കി ജോജി ജീവനോടെ ഉണ്ടോ എന്ന് ...
പാവം അന്‍വര്‍ മാപ്പ് പറയാന്‍ ആണ് വിളിച്ചു കൊണ്ടു പോയത്...
എന്നാലും ജോജി വിരണ്ടു പണ്ടാരണ്ടാഗി ....
അപ്പൊ ഒരു പഴം ചൊല്ല് ഓര്‍മ വന്നത് .പൂച്ചക്ക് കൌതുകം ആണെങ്കില്ലും എലിക്കു പണ്ടാരം പ്രാണാ വേദന തന്നെ ......