Once Up on a time.... ലോകത്തുള്ള എല്ലാ തരികിടകളും കൂടി ഒരിടത്ത്എത്തിപ്പെട്ടു . അവരുടെ ലക്‌ഷ്യം പലതാനെക്കിലും അവരുടെ അച്ഛന്‍ അമ്മമാര്‍ക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരിന്നുള്ളൂ . ഇവരെ പഠിപ്പിച്ചു വലിയ "Engineers"ആക്കണം . കരുനാഗപള്ളി യുടെ യോഗം എന്നോ , അദ്ധ്യാപരകുടെ വിധിയെന്നോഎന്തും പറയാം. ആതായിരുന്നു കരുനാഗപള്ളി കോളേജ് ലെ എന്റെ ബാച്ചിലെആദ്യ ടീം . വളരെ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ ആയിരിന്നു ഇവര്‍ ഒരുകാലത്ത്.വന്നു കയറുന്നതിനു മുന്‍പേ ഓരോ വട്ടപെരും അവര്‍ തിരഞ്ഞെടുത്തു . "സാമി "അതായിരുന്നു ആദ്യ പേര്. ആ സമയത്തെ hit cinema Johny walker അതിലെ വില്ലന്റെ പേരാണ് സാമി . വീട്ടില്‍ വരുന്ന കാക്കേ പോലും കല്ല് എറിഞ്ഞു ഓടിക്കാത്തവനാ ആപേര് കിട്ടിയത് . ആരും നിര്‍ബന്ദിച്ചു ഇട്ട പേരല്ല . അവതന്നെ ആപേര് സ്വീകരിക്കുവായിരുന്നു.
ഇവന്മാരുടെ കയ്യില്‍ ഇരുപ്പു കണ്ടാല്‍ ആര്‍ക്കു സംശയം തോന്നില്ല മനുഷ്യന്‍ കുരങ്ങില്‍ നിന്നും ആണ് ഉണ്ടായതു എന്ന് .
ഒരിക്കല്‍ സ്വാമിയും കൂട്ടരും തീ കത്തിച്ചു കളിച്ചു . വേറെ എവിടെയും അല്ല സ്വന്തം കിടക്ക മുറിയില്‍ .
കളി ഒക്കെ കഴിഞ്ഞു . പുറത്തിറങ്ങി . വീട്ടിനു മുന്നില്‍ ഓണര്‍ നട്ടിരിക്കുന്ന വാഴയില്‍ നിരന്നു നിന്നും . മൂത്രം ഒഴിച്ച് .
ആഹാ .....വീട്ടു ഓണര്‍ നാട്ടു വളര്‍ത്തുന്ന വാഴയുടെ മൂട്ടില്‍ മൂത്രം ഒഴിക്കാന്‍ എന്ത് രസമാടാ ..... കൂട്ടരെല്ലാം തലകുലുക്കി സമ്മതിച്ചു...
വീടും മുറിയില്‍ ചെന്ന് പതിവ് ചീട്ടുകളി തുടര്‍ന്ന് . കുറച്ചു കഴിഞ്ഞു അതില്‍ ഒരു വന്‍ മൂത്ര ഒഴിക്കാന്‍ പുറത്തിറങ്ങി പുറത്തു ഒരു
അനക്കം . കൂട്ടത്തില്‍ മലയാളം കുറച്ചു മാത്രമേ അറിയാവുന്ന അദ്ദേഹം അലറി വിളിച്ചു "PYTHAAAN..... Pythaan......"
പുറത്തു ആദ്യം ഇറങ്ങി വന്ന കോഴി നോക്കി ശരിയാ എന്തോ അനഗുന്നുണ്ട് . പുറത്തു വന്ന മനു വന്ന ഉടന്‍ കാര്യം മനസ്സില്‍ ആയി . എടാ "Pythaan poorimone" അത് വാഴ ഇല ആടാ ...... ഇവനൊക്കെ യെവിടന്നെട വരുന്നത് .....?
അന്ന് മുതല്‍ അവനു ഒരു പേര് ഉണ്ടായി... കളി കഴിഞ്ഞപ്പോ വളരെ നേരം ആയി .
കളി കഴിഞ്ഞു അവര്‍ കിടന്നു ഉറക്കവും ആയി . രാത്രി യെനീട്ടു നോക്കുമ്പോള്‍ മുറിയില്‍ നിറയെ പുക .നോക്കി നോക്കി വന്നപ്പോള്‍ അത് സ്വാമിയുടെ കട്ടിലി നിന്നും ആയിരുന്നു . അവര്‍ സ്വാമിയേ വിളിച്ചുണര്‍ത്തി തീ അണച്ച് . അണ ച്ചതിന് ശേഷം സ്വാമി അതില്‍ തന്നെ കിടന്നു ഉറങ്ങി . രണ്ടോ മൂന്നോ മണിക്കൂറുകള്‍ ക്ക് ശേഷം . ആരോ യെനീട്ടു നോക്കുമ്പോള്‍ കണ്ടത് . സ്വാമി യുടെ തലയണയുടെ രണ്ടു സൈഡില്‍ നിന്നും പുക വരുന്നു .... അത് അവന്തെ തലയോളം എത്തി എന്നിട്ട് ഇതൊന്നും അറിയാതെ മഹാന്‍ അതിനു മുകളി കിടന്നു ഉറങ്ങുക ആയിരുന്നു.... സാമിയെ അവര്‍ വിളിച്ചുണര്‍ത്തി . ഉണര്‍ന്ന സ്വാമി ആദ്യം ഒന്ന് ഞെട്ടി . ഇതിനാണോ നിങള്‍ എന്നെ വിളിച്ചത് . "Poor boys " ഇതെല്ലം എന്‍റെ നമ്പര്‍ അല്ലെ . തീയ്യില്‍ കുരുത്തവന്‍ എന്ന് കേട്ടിട്ടില്ലേ ..... അത് ഞാന്‍ ആടാ..
No comments:
Post a Comment